You Searched For "ലയണല്‍ മെസ്സി"

ലയണല്‍ മെസ്സിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനായി വേണ്ടി ചെലവഴിച്ചത് 100 കോടി രൂപ! മെസ്സിക്ക് 89 കോടി രൂപ പ്രതിഫലം നല്‍കി; 11 കോടി രൂപ നികുതി ഇനത്തില്‍ സര്‍ക്കാറിനും നല്‍കി; ഗോട്ട് ഇന്ത്യ ടൂര്‍ വന്‍ വിജയമായിരുന്നെന്ന് സംഘാടകര്‍; കണക്കുകള്‍ പുറത്തുവിട്ടു
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാള്‍ സമ്മാനവുമായി ലയണല്‍ മെസ്സി; ഖത്തര്‍ ലോകകപ്പില്‍ അണിഞ്ഞ ജഴ്‌സി ഒപ്പിട്ടയച്ച് അര്‍ജന്റീന ഇതിഹാസ താരം; ഇന്ത്യയില്‍ പര്യടനത്തിന് എത്തുന്നതിന് മുമ്പ് ഇന്ത്യക്കാരെ കൈയിലെടുക്കാന്‍ മോദിക്ക് വിലമതിക്കാനാകാത്ത സമ്മാനം നല്‍കി ലയണല്‍ മെസി